സോഷ്യൽ വെൽഫയർ അസോസിയേഷൻ മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഷിറിയയുടെ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിലേക്കു 15000 രൂപ നൽകി.. തുക സ്കൂൾ ഹെഡ്മിസ്ട്രെസ്സിനു സംഘടന മെമ്പർ ബഷീർ muttam കൈമാറി.. സ്കൂൾ പ്രിൻസിപ്പൽ വിനോദ് മാസ്റ്റർ, പി ടി എ വൈസ് പ്രസിഡന്റ് ഹനീഫ് ഓണന്ത എന്നിവർ സമീപം…