സോനബസാർ ഉടമ മുഹമ്മദ് കുഞ്ഞി(78)(മമ്മുഞ്ഞി ഹാജി ) അന്തരിച്ചു.
ഭാര്യമാർ :ദൈനബി, ഷാക്കിറ.
മക്കൾ :സക്കീന , അഷ്റഫ്, റഷീദ്, ഷാഹിന, റിസ്വാൻ ആഷിഖ്, ആത്തിഫ്
മരുമക്കൾ: ഷുക്കൂർ, ഇസ്മായീൽ. സഹോദരി: മറിയമ്മ. നിര്യാതനായി. സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
അസുഖത്തെ തുടർന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മാവിനക്കട്ട റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി .