എസ് എസ് എൽ സി : മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് ദേശീയവേദിയുടെ അനുമോദനം

Latest കേരളം പ്രാദേശികം

മൊഗ്രാൽ :SSLC പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച GVHSS മൊഗ്രാലിൽ നിന്നും മുഴുവൻ വിഷയത്തിലും A+ നേടി നാടിന്റെ യശസ്സുയർത്തിയ നാല് പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.മുഹമ്മദ്‌ ഉസൈർ ഐ. എൻ, ആസിയത്ത് ഷഹല, ഫാത്തിമ അസ്‌ല പി, ആസിയത്ത് അംന കെ. എം എന്നിവരെയാണ് ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചത്.

പ്രസിഡന്റ്‌ എ.എം സിദ്ദിഖ് റഹ്മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, സെക്രട്ടറി എം. വിജയകുമാർ, മുൻ പ്രസിഡന്റ് ടി.കെ അൻവർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്‌കുഞ്ഞി ടൈൽസ്, അഷ്‌റഫ്‌ പെർവാഡ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *