എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി; എന്നാൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തും

Latest കേരളം

എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ 19 വരെയും എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തും.

ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ. പി.എസ്.സി അഡ്വൈസ് ഓണ്‍ലൈനില്‍. നല്‍കുന്നത് കമ്മിഷനുമായി ചര്‍ച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *