പൊടുന്നനെ വെട്ടിത്തിരിഞ്ഞു മറിഞ്ഞു… കൊൽക്കത്തയിലുണ്ടായ ബസപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ. 27 പേർക്ക് പരിക്ക്. ഹൗറയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.