ഞായറാഴ്ചയും വിലവർധനയ്ക്ക് അവധിയില്ല; രാജ്യത്ത് ഇന്ധനവില 121 കടന്ന് കുതിക്കുന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

ന്യൂഡൽഹി: തുടർച്ചയായി ഞായറാഴ്ചയും വിലവർധിച്ചതോടെ രാജ്യത്ത് 121 രൂപ കടന്ന് ഇന്ധന വില കുതിക്കുന്നു.

പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്.

ഇതോടെ, ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും കൂടി.

ആഗോള എണ്ണവിലയും കുതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *