പണിതുടങ്ങിയിട്ട് വർഷം 13 ആയിട്ടും പണി തീരാത്ത മാവിനക്കട്ട ബായവളപ്പ് ഡ്രൈനേജ് കം ഫൂട്ട്പാത് എംഎൽഎ ക് നിവേദനം നൽകി എസ്‌ഡിപിഐ

Latest പ്രാദേശികം

കുമ്പള : 13 വർഷങ്ങൾക് മുമ്പ് പണി തുടങ്ങിയിട്ടും ഇതുവരെ പണി തീരാത്ത മാവിനക്കട്ട ബയവളപ്പ് ഡ്രൈനേജ് കം ഫൂട്ട് പാത് എംഎൽഎക്ക് നിവേദനം നൽകി എസ്‌ഡിപിഐ.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ , കുമ്പള ബ്രാഞ്ച് പ്രസിഡന്റ് സലാം കുമ്പള എന്നിവർ ചേർന്നാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിൻ നിവേദനം നൽകിയത്.നിലവിൽ മയ്യത് കൊണ്ട് പോവാൻ പോലും അവിടെയുള്ളവർ നേരിടുന്ന ബുദ്ദിമുട്ട് കേട്ട് മനസിലാക്കിയ എംഎൽഎ എത്രയും പെട്ടെന്നു നടപ്പാതയുടെ ജോലി തീർക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകിയതായി എസ്‌ഡിപിഐ നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *