ഉച്ചക്കൊന്ന് മയങ്ങാം… ഒന്നല്ല, ഒരുപാടുണ്ട് ഗുണങ്ങൾ; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഊണൊക്കെ കഴിച്ച് ഉച്ചക്ക് ഒന്ന് മയങ്ങാൻ ഇഷ്ടമില്ലാത്തവരുണ്ടോ… പക്ഷേ ജോലിത്തിരക്കും മറ്റ് ഓട്ടത്തിനിടയിലും ഉച്ചക്ക് മയങ്ങാൻ പോയിട്ട് ഒന്ന് സ്വസ്ഥമായി ഇരിക്കാൻ പോലും പലർക്കും സാധിച്ചെന്ന് വരില്ല. അതേസമയം, ഉച്ചക്ക് മയങ്ങാൻ പാടില്ലെന്ന ചിന്ത വെച്ചുപുലർത്തുന്നവരും നമുക്കിടയിലുണ്ട്.എന്നാൽ മുതിർന്നവർക്ക് ഉച്ചയുറക്കം ശരീരത്തിന് നല്ലതാണെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ. പകലിന്റെ മധ്യത്തിലുള്ള ചെറു ഉറക്കം ഓര്‍മശക്തി, ജോലിയില്‍ മികച്ച പ്രകടനം, മാനസികാവസ്ഥ, ജാഗ്രത, സമ്മർദ്ദം കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിനുള്ള ഗുണങ്ങളും ഉറങ്ങാനുള്ള […]
Continue Reading