75ാം സ്വാതന്ത്ര്യ വാർഷികാഘോഷ നിറവിൽ രാജ്യം
75ആമത് സ്വാതന്ത്ര്യ വാർഷികാഘോഷ നിറവിൽ രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. ചെങ്കോട്ടയും പരിസര പ്രദേശങ്ങളും അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുള്ളതിനാൽ അതീവ സുരക്ഷയിലാണ് രാജ്യം. 10,000ൽ അധികം പൊലീസുകാരെ ഡൽഹിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിലൂടെ വീടുകളിലും വജ്ര ജൂബിലി ആഘോഷത്തിന്റെ അന്തരീക്ഷം ഒരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി. കേന്ദ്രമന്ത്രിമാർ, എംപിമാർ, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹർ ഘർ […]
Continue Reading