പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.
ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ നിയമപ്രകാരമുള്ള പിഴ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെയും നീട്ടി. അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ യൂണിവേഴ്സല്‍ അക്കൗണ്ട് നന്പര് (യുഎഎന്‍ നന്പര്) ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഒന്നായിരുന്നു. സെപ്റ്റംബര്‍ ഒന്നിനു മുന്‍പായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ […]
Continue Reading