അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹുറഹ്‌മ രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തില്‍ രണ്ട് പഞ്ചായത്തില്‍പ്പെട്ട രണ്ട് രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ക്യാന്‍സര്‍ രോഗികളായ കുമ്പള, പുത്തിഗെ എന്നീ പഞ്ചായത്തില്‍പ്പെട്ട രോഗികളായ സ്ത്രീകൾക്കാണ് സഹായ ധനം നല്‍കിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. […]

Continue Reading

അബു ദാബി മഞ്ചേശ്വരം കെ എം സി സി സംഘടിപ്പിച്ച എം എം നാസർ മെമ്മോറിയൽ കബഡി സംഘചേതന കുതിരക്കോട് ചാമ്പ്യന്മാർ

അബു ദാബി : അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തിൽ ബ്രദേഴ്‌സ് കന്തൽ യു എ ഇയുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന എം എം നാസർ മെമ്മോറിയൽ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ചാമ്പ്യന്മാരായി, വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്രദേഴ്‌സ് കന്തലിനെ പരാജയപ്പടുത്തിയാണ് പ്രഥമ എം എം നാസർ മെമ്മോറിയൽ കപ്പിൽ മുത്തമിട്ടത്. പ്രതിഭ എരോൽ മൂന്നാം സ്ഥാനവും റെഡ് സ്റ്റാർ ദുബായ് നാലാം സ്ഥാനവും കരസ്ഥമാക്കിഇന്ത്യൻ […]

Continue Reading

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി & ബ്രദേർസ് കന്തൽ യു എ ഇ സംഘടിപ്പിക്കുന്ന കബഡി ചാംപ്യൻഷിപ് ബ്രോഷർ പ്രകാശനം അസ്‌ലം കാഞ്ഞങ്ങാട് നിർവഹിച്ചു

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി ബ്രദേർസ് കന്തൽ യു എ ഇയുമായി സഹകരിച്ചു ജൂലൈ 17 നു ഞാറാഴ്ച്ച ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന എം എം നാസർ മെമ്മോറിയൽ കബഡി ചാമ്പ്യൻഷിപ്പിന്റെ ബ്രോഷർ പ്രകാശനം കെ എം സി സി നേതാവും പ്രമുഖ യുവ വ്യവസായി സി എച്ച് അസ്‌ലം കാഞ്ഞങ്ങാട് ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്ദുൽ സലാമിന് നൽകി നിർവഹിച്ചു […]

Continue Reading

അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി ക്രിക്കറ്റ് ഫെസ്റ്റ് 2022: നാസ്‌ക്ക് നാട്ടക്കൽ ജേതാക്കൾ

അബു ദാബി : കാസറഗോഡ് ജില്ല കെ എം സി സിയുടെ ആഭിമുഖ്യത്തിൽ ഷഹാമ വോൾകാനോ ക്രിക്കറ്റ് മൈതാനത്ത് വെച്ച് ശനിയാഴ്ച്ച രാത്രിയിലും ഞാറാഴ്ച്ച പകലുമായി നടന്ന ക്രിക്കറ്റ് ഫെസ്റ്റ് 2022 നാസ്‌ക്ക് നാട്ടക്കൽ ചാമ്പ്യന്മാരായി . വാശിയേറിയ ഫൈനൽ മത്സരത്തിൽ ചെങ്കള റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ടീമിനെ പരാജയപെടുത്തിയാണ് നാസ്‌ക്ക് നാട്ടക്കൽ കപ്പിൽ മുത്തമിട്ടത് . പ്രഗത്ഭ എട്ടു ടീമുകൾ രണ്ട് ഗ്രൂപിപ്പുകളായി ലീഗ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ നടന്നത് . ക്രിക്കറ്റ് ഫെസ്റ്റ് അബു ദാബി […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ‌ശിഫാഹുറഹ്‍മ രണ്ട് പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിൽ രണ്ട് പഞ്ചായത്തില്‍പ്പെട്ട രണ്ട് രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നൂറോളം രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കാൻസർ രോഗിയായ പൈവളികെ പഞ്ചായത്തിൽപ്പെട്ട ഒരു രോഗിക്കും വോർക്കാടി പഞ്ചായത്തില്‍പ്പെട്ട കിഡ്നി രോഗിയായ ഒരാൾക്കുമാണ് സഹായ ധനം അനുവദിച്ചത് […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്ത് മണിവരെ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നിരവധി പേർ രക്തം നൽകാൻ സന്നദ്ധരായി . അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഉമ്പു […]

Continue Reading

അബു ദാബി മഞ്ചേശ്വരം മണ്ഢലം കെ എം സി സി ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു*. *കെയർ മെമ്പർമാർക്കുള്ള എൽ എൽ എച്ച് ജീവ രക്ഷ കാർഡ് വിതരണം ചെയ്തു* .!!!

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി അബു ദാബി എൽ എൽ എച്ച് ഹോസ്പിറ്റലുമായി സഹകരിച്ചു ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു .നിരവധി പേര് അവസരം ഉപയോഗപ്പെടുത്തി . അബു ദാബി എൽ എൽ ച്ച് ഹോസ്പിറ്റൽ വെച്ച നടന്ന ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കെയർ മെമ്പർമാർക്കുള്ള ജീവൻ രക്ഷ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു . ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന കെയർ മെമ്പർമാരായ രോഗികൾക്ക് പ്രത്യേക […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ‌ശിഫാഹുറഹ്‍മ മൂന്ന് പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തിൽ മൂന്ന് പഞ്ചായത്തില്‍പ്പെട്ട മൂന്ന് രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നിരവധി രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കാൻസർ രോഗികളായ മഞ്ചേശ്വരം പഞ്ചായത്തിൽപ്പെട്ട മച്ചംപാടിയിലെ ഒരു രോഗിക്കും എൻമകജെ പഞ്ചായത്തില്‍പ്പെട്ട മലങ്കരയിലെ ഒരാൾക്കും വോർക്കാടി പഞ്ചായത്തിൽപ്പെട്ട ആനക്കല്ലിലെ […]

Continue Reading

മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ കാരുണ്യ പദ്ധതി മാതൃകാപരം : എ കെ ആരിഫ്

അബു ദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ശിഫാഹ് റഹ്‌മ പദ്ധതി മാതൃകാപരവും ഉപകാരപ്രദവുമാണെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ് അഭിപ്രായപ്പെട്ടു . ജീവ കാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു . ഹ്രസ്വസന്ദർശനാർത്വം അബു ദാബിയിലെത്തിയ എ കെ ആരിഫ് , സയ്യദ് ഹാദി […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ എട്ടു പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിൽ നാല് പഞ്ചായത്തില്‍പ്പെട്ട എട്ടു രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നിരവധി രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കുമ്പള പഞ്ചായത്തിൽപ്പെട്ട നായ്ക്കാപ്പിലെ ഇതര മതസ്ഥരടക്കം നാല് രോഗികൾക്കും പൈവളികെ പഞ്ചായത്തില്‍പ്പെട്ട രണ്ടു പേർക്കും മംഗൽപാടി വോർക്കാടി പഞ്ചായത്തിൽപ്പെട്ട […]

Continue Reading