സീരിയൽ ന‌ടി ശ്രീകലയുടെ വീട്ടിൽ മോഷണം; 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു

സീരിയൽ താരം ശ്രീകല ശശിധരന്റെ വീ‌ട്ടിൽ മോഷണം.15 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീ‌ട്ടിലാണ് മോഷണം നടന്നത്.സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ സഹോദരി ശ്രീജയയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഇരുവരും മോഷ്ടാക്കൾ വീട്ടിൽ കയറിയ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു.വീ‌‌ടിന്റെ പിൻഭാ​ഗത്തെ ​ഗ്രിൽസിന്റെ പൂ‌‌ട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വെകീ‌‌ട്ട് വീട്ടിൽ തിരിച്ചെത്തിയ ശ്രീകലയുടെ അച്ഛനാണ് അലമാര തുറന്ന് കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ സ്വർണം മോഷണം പോയതായി […]

Continue Reading

പ്രണയത്തിന് തടസ്സം: കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തി: നടിയും കാമുകനും അറസ്റ്റിൽ

ബംഗളൂരു: പ്രണയത്തിന് തടസ്സം നിന്ന് സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. സീരിയൽ നടിയും മോഡലുമായ ഷനായ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഷഹനയുടെ സഹോദരൻ രാജേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വനത്തിൽ നിന്ന് കണ്ടെത്തിയത്.കാമുകൻ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകൻ നിയാസുമാ യുള്ള ബന്ധം രാജേഷ് എതിർത്തതിനാലാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

Continue Reading