നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍
കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററിലാണ് നടിയിപ്പോള്‍.സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളിയുടെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടിക്കു വേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ചാണ് പോസ്റ്റ്.”മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏ഈ ഗൂഗിൾ pay നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648 സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!!2009ല്‍ ആന്തോളജി […]
Continue Reading