വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ പിടികൂടി

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതിയായ ബിനോയ് പിടിയിലായി. ഇടുക്കി പെരിഞ്ചാം കുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടി യത്. സംഭവം നടന്ന് 20 ദിവസം പിന്നിട്ടതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇതിനിട യില്‍ പല സുഹൃത്തുക്കളു മായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും പ്രതി ഫോണില്‍ സംസാരിച്ചിരുന്നു. നേരത്തെ പ്രതിയുടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണക്കിലെടുത്ത് അന്വേഷണം നടത്തിയിരുന്നു. പാലക്കാട്, പൊള്ളാച്ചി മേഖലകളില്‍ പ്രതിയുടെ ഫോണ്‍ സഞ്ചരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു.പക്ഷെ, പമിക്കന്‍കുടിക്കടുത്ത പ്രദേശമായ […]

Continue Reading

മുന്‍ ഭര്‍ത്താവുമായുള്ള അടുപ്പം ദേഷ്യത്തിനിടയാക്കി; കൊലപ്പെടുത്തി ശരീരം പ്ലാസ്റ്റ് കവറില്‍ പൊതിഞ്ഞത് വസ്ത്രങ്ങളില്ലാതെ

ഇടുക്കി: അടിമാലി സ്വദേശി സിന്ധുവിനെ കൊല പ്പെടുത്തിയ വിവരം പുറത്തു വരാതിരിക്കാന്‍ അയല്‍ വാസിയായ ബിനോയ് നടത്തിയത് വന്‍ ക്രമീകരണങ്ങള്‍. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷ മാണ് അടുക്കളി യിലെ അടുപ്പിന് താഴെയാണ്കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാല്‍ പോലീസ് നായ മണം തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുളകു പൊടിയും വിതറി. വസ്ത്രം പൂര്‍ണ മായും മാറ്റിയിട്ടുണ്ട്. ഇന്നലെയാണ് മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുന്നത്.ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയ് നിലവില്‍ […]

Continue Reading