ബാഴ്സയുടെ സ്വപ്‌നങ്ങൾ തകർന്നു, നെയ്മർ പി എസ് ജിയുമായുള്ള കരാര്‍ പുതുക്കി
ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ ജൂനിയര്‍ പി എസ് ജിയുമായുള്ള കരാര്‍ പുതുക്കി. 2025 ജൂണ്‍ 30 വരെയാണ് പുതിയ കരാര്‍. 2017ലാണ് താരം ബാഴ്‌സ വിട്ട് പാരിസിലെത്തിയത്. രണ്ട് വര്‍ഷം മുമ്പേ നെയ്മർ പി എസ് ജി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് നെയ്മര്‍ പി എസ് ജിയില്‍ തുടരുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. താന്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് ഈ ടീമിലാണെന്ന് 29കാരനായ നെയ്മര്‍ തുറന്ന് പറഞ്ഞു. “ഒരു മനുഷ്യന്‍, വ്യക്തി, മികച്ച താരം എന്നീ […]
Continue Reading