സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞു തടിക്കും; അപൂര്‍വ രോഗാവസ്ഥയുമായി ഒരമ്മ
ഇന്നെല്ലാവരും എറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അലർജി. പലർക്കും പലതരത്തിലുള്ള അലർജിയണ്ടാവുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ ഫിയോമ ഹൂക്കെർ എന്ന സ്ത്രീക്ക് സ്വന്തം കുഞ്ഞിനോടാണ് അലർജി. കുഞ്ഞിനെ ഒന്നെടുക്കുക പോയിട്ട് തൊടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. തൊട്ടയുടനെ ശരീരം ചൊറിഞ്ഞു തടിക്കുന്നു. 50,000 സത്രീകളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ രോഗമാണിത്. രോഗം കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഹാംഷെറി സ്വദേശിനിയായ ഈ 32കാരിക്ക് അനുഭവിക്കേണ്ടി വരുന്നത്. 31 ആഴ്ച ഗർഭിണിയായിരിക്കുമ്പോഴാണ് ഫിയോണയ്ക്ക് ആദ്യമായി വയറിൽ ചൊറിച്ചിൽ […]
Continue Reading