പകുതി വിലയ്ക്ക് 5ജി സ്മാർട് ഫോൺ! ആമസോണിൽ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട്
രാജ്യത്തെ മുൻ നിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിലെ ഓഫർ വിൽപന തുടങ്ങി. ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ’ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്. ആപ്പിൾ, സാംസങ്, ഷഓമി, വിവോ, ഓപ്പോ, റിയൽമി, വൺപ്ലസ്, സോണി തുടങ്ങി ബ്രാൻഡുകളുടെ നിരവധി ഹാൻഡ്സെറ്റുകൾ 40 ശതമാനം വരെ ഇളവിൽ നല്‍കുന്നുണ്ട്. അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 51 ശതമാനം ഇളവിൽ 36,990 രൂപയ്ക്കാണ് വിൽക്കുന്നത്. എട്ട് ജിബി […]
Continue Reading