ഗതാഗത കുരുക്കിൽ സൈറൺ മുഴക്കി ആംബുലൻസ്, വഴിയൊരുക്കി ഉദ്യോഗസ്ഥർ; ഒടുവിൽ പൊളിഞ്ഞത് പച്ചക്കറിയുമായി വീട്ടിലേക്ക് പാഞ്ഞ ഡ്രൈവറുടെ അതിബുദ്ധി
കാക്കനാട്: മടക്കയാത്രയിൽ പച്ചക്കറി വാങ്ങി വീട്ടിലേക്ക് തിരിച്ച ആംബുലൻസ് ഡഡ്രൈവർ ഗതാഗത കുരുക്ക് മറികടക്കാനായി കാണിച്ച അതിബുദ്ധി ഒടുവിൽ ലൈസൻസ് നഷ്ടമാവാൻ കാരണമായി. സൈറൺ മുഴക്കി ഗതാഗത കുരുക്ക് മറികടക്കാൻ ശ്രമിച്ച ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ എംസി റോഡിൽ കാലടി മറ്റൂർ കവലയിലാണ് നാടകം പൊളിഞ്ഞത്. നിയമവിരുദ്ധമായി സൈറൺ മുഴക്കി ആംബുലൻസ് ഓടിച്ചതിന് ഡ്രൈവർ തൊടുപുഴ സ്വദേശി യേശുദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.തൊടുപുഴയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് […]
Continue Reading