‘ഡിജിപിക്കും രക്ഷയില്ല, അനില്‍ കാന്തിനും വ്യാജന്‍’; ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അധ്യാപികയില്‍ നിന്നും കവര്‍ന്നത് 14 ലക്ഷം
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി വിശ്വാസം ഉറപ്പിച്ചും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ തട്ടിപ്പുകാര്‍ കെണിയൊരുക്കിയത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്. ഘട്ടംഘട്ടമായിട്ടായിരുന്നു അധ്യാപികയെ വിശ്വസിപ്പിച്ചതും പണം തട്ടിയതും. ഘട്ടം ഒന്ന്: പതിവ് രീതിയിലൂടെ തന്നെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. കുണ്ടറ […]
Continue Reading