ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണർവ്
തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍,കോളേജ് കാമ്ബസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്ബുകള്‍ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്. കുട്ടികളിലെ കായിക വാസനകള്‍ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് ആഗസ്റ്റില്‍ തുടങ്ങുന്ന ഉണര്‍വിന്റെ ലക്ഷ്യം. കുട്ടികളുടെ ശ്രദ്ധ ലഹരിയുടെ ലോകത്തേക്ക് തിരിയാതിരിക്കാനും ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരെ പിടികൂടാനും കഴിയും. എക്സൈസ് നടപ്പാക്കി വരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിതും. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചാല,കമലേശ്വരം,കുമാരപുരം,വള്ളക്കടവ് എന്നിവിടങ്ങളിലെ […]
Continue Reading