വിദ്യാർഥികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

നീലേശ്വരം: സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അഴിത്തലയിലെ മധ്യവയസ്കൻ അറസ്റ്റിൽ. തൈക്കടപ്പുറം പി.പി. മോഹനനെയാണ് (62) നീലേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രണ്ട് സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതിയെ ബുധനാഴ്ച രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഡിസംബറിൽ മോഹനനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. രണ്ടുദിവസത്തിനുശേഷം തിരിച്ചെത്തിയ ഇയാൾ ഇപ്പോൾ അഴിത്തലയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]

Continue Reading

മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ

കാസർകോട്: മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ ആദർശ് (25) ആണ് അറസ്റ്റിലായത്. 2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോൺ കയ്യിലുണ്ടെന്ന് പറഞ്ഞുകൊണ്ട് കാസർകോട് ചക്കരബസാർ സിറ്റി ഫോൺ കടയുടമ ശിഹാബിൽ നിന്ന് ബാങ്ക് അകൗണ്ടിലൂടെ 28000 രൂപ കൈപ്പറ്റുകയും എന്നാൽ ഫോൺ നൽകാതെ വഞ്ചിച്ചെന്നുമാണ് കേസ്. കേസിൽ കോട്ടയം ജില്ലയിലെ സൽമാൻ ഫാരിസ് ഒന്നും ആദർശ് രണ്ടാം പ്രതിയുമാണ്. കോഴിക്കോട് തൊട്ടിൽ […]

Continue Reading

ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ 24 കാരിക്ക് വേണ്ടത് കൂടുതൽ കിക്ക് കിട്ടുന്ന സ്റ്റാഫ്, കാമുകനാണ് യുവതിയെ ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത്, അറസ്റ്റ്

56 ഗ്രാം ഐ ടി എം എൽ എ യുമായി യുവതിയടക്കം എട്ടുപേർ ഇടപ്പള്ളിയിൽ അറസ്റ്റിലായി.ഇവരെക്കുറിച്ച് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആണ് അന്വേഷിക്കുന്നത്.വലിയ കേസായതിനാൽ അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ അന്വേഷിക്കേണ്ടിവരും എന്ന ഡെപ്യൂട്ടി കമ്മീഷണർ വി പി ഏലിയാസ് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ കൊല്ലം സ്വദേശിനി എസ് തൻസീംല ഇവരുടെ സംഘത്തിൽ എത്തിച്ചേരുന്നത് പ്രണയം മൂലമാണ്. ഈ 24 കാരി കേസിലെ അഞ്ചാം പ്രതിയായ ഷിബു മായി പ്രണയത്തിലാവുകയും.ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഷിബു നൊപ്പം […]

Continue Reading

ഭർത്താവ് ഗൾഫിൽ നിന്ന് വരുന്ന ദിവസം ഭാര്യ കാമുകനോടൊപ്പം മുങ്ങി, പഠനകാലം മുതലുള്ള പ്രണയമായിരുന്നു ഭാര്യയുടെയും കാമുകന്റെയും, മക്കളെ ഉപേക്ഷിച്ചതിന് പോ ലീസ് ഇവരെ പിടികൂടി

ചെങ്ങന്നൂരിൽ പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു.35 കാരിയായ മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന.36 കാരനായ ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ എ ആർ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു അഞ്ജനയും മക്കളും താമസിച്ചിരുന്നത്.ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പുലർച്ചെ 2 മണിക്കാണ് സുജിത്തിനൊപ്പം പോയത്. അഞ്ജനയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്.ഇയാൾ പതിനൊന്നാം തീയതി രാവിലെ 4:45 നു വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന […]

Continue Reading

എം.ഡി.എം.എയുമായി കാസറഗോഡ് സ്വദേശി പിടിയിൽ

കാ​സ​ർ​കോ​ട്​: നാ​യ​ന്മാ​ർ​മൂ​ല​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ മു​ന​വ​റി​നെ (24)വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Continue Reading

‘പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം ഉപയോഗിച്ച് വേശ്യാവൃത്തി’; മംഗ്ളൂറിൽ സംഘം അറസ്റ്റിൽ; കാസർകോട് നിന്നടക്കം ഇടപാടുകാരെന്ന് പൊലീസ്; ‘രണ്ട് പിയു വിദ്യാർഥിനികളെ രക്ഷപ്പെടുത്തി

മംഗലാപുരം :പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം നിർബന്ധിപ്പിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു. മംഗ്ളുറു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന, ഭർത്താവ് സിദ്ദീഖ്, ആഇശ എന്നിവരെയാണ് പണ്ഡേശ്വർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക്സമീപമുള്ള എസ്എംആർ ലിയാനഅപാർട്മെന്റിലായിരുന്നു ഇവരുടെപ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. കോളജ്വിദ്യാർഥിനികളെ പ്രതികൾ വശീകരിച്ചും പ്രായപൂർത്തിയാകാത്ത മറ്റു പെൺകുട്ടികളെ ബ്ലാക്മെയിൽ തന്ത്രങ്ങൾ […]

Continue Reading

കാസർകോട്ട് നിന്നും ഉള്ളാളിലേക്ക് 160 കിലോ പോത്തിറച്ചി കടത്തുമ്പോൾ നാല് പേർ അറസ്റ്റിൽ; കാർ കസ്റ്റഡിയിൽ

മഞ്ചേശ്വരം: കാസർകോട് നിന്ന് ഉള്ളാളിലേക്ക് കടത്തുകയായിരുന്ന 160 കിലോ പോത്തിറച്ചി പൊലീസ് പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ഹുസൈൻ (24), മുഹമ്മദ് മുസമ്മിൽ (25), മുഹമ്മദ് അമീൻ (21), ശുഐബ് അക്തർ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്നടത്തിയ പരിശോധനയിലാണ് പോത്തിറച്ചിപിടികൂടിയത്. ഉപ്പള ബന്തിയോട് സ്വദേശിയിൽ നിന്ന്ഇവർ പോത്തിനെ വാങ്ങിയതായി പൊലീസിന്വിവരം ലഭിച്ചിരുന്നു. ഇറച്ചിയാക്കിയ ശേഷംAster MIMSവിൽപനയ്ക്കായി ഉള്ളാളിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഘം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പൊലീസ് […]

Continue Reading

കാറിൽനിന്ന് 3.11 കിലോ സ്വർണം പിടികൂടി

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. കോ​ഴി​ക്കോ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന കാ​റി​ൽ​നി​ന്ന്​ 3.11 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മം​ഗ​ളൂ​രു സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ച​ന്ദ്ര​ഗി​രി പാ​ല​ത്തി​നു സ​മീ​പ​മാ​ണ്​ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ​കാ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.1.52 കോ​ടി വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണി​തെ​ന്ന്​ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​സ്റ്റം​സ്​ റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ്​ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്. കാ​സ​ർ​കോ​ട്​ ക​സ്റ്റം​സ്​ സൂ​പ്ര​ണ്ട്​ പി.​പി. രാ​ജീ​വ്, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ​മാ​രാ​യ കെ. […]

Continue Reading

ഫേസ്ബുക്കിൽ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചിറ്റാരിക്കാൽ: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 17കാരി യായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ കുറ്റം ചുമത്തി ചെറുപുഴ പോലീസ് അറസ്റ്റു ചെയ്തു. ശ്രീകണ്ഠാപുരം നിടിയേങ്ങചേപ്പറമ്പിലെ സി.ജെ.ജിബി നെ(21)യാണ് പയ്യന്നൂർ ഡി വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടി ഇക്കഴിഞ്ഞ 21 ന് ബന്ധുവീട്ടിൽ എത്തിയപ്പോൾ ജിബിൻ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി ഒരു രാത്രി മുഴുവൻ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവം നടക്കുമ്പോൾ യുവാവിന്റെ വീട്ടുകാർ […]

Continue Reading

പുലര്‍ച്ചെ പുരപ്പുറത്ത് നൈറ്റി ധരിച്ചൊരു കള്ളന്‍; ഫോണില്‍ കണ്ട് മകള്‍,ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസ്

നൈറ്റിയിട്ട് വീടിന് മുകളിൽ കയറി നിന്ന് ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ കോട്ടയത്ത് പിടിയിൽ. ബോബിന്‍സ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളൂരിലുള്ള ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ അതിർത്തിപോലും നോക്കാതെയാണ് ഒന്നര കിലോമീറ്റർ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ്.ഐ വി.എം ജയ്മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം മാത്യുവിന്‍റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും […]

Continue Reading