അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും, വരാണസിയില്‍ മോദിയുടെ എതിരാളി, നൂറിലേറെ കേസുകള്‍… ആരാണ് അതീഖ് അഹമ്മദ്?
ഡല്‍ഹി: പതിനേഴാം വയസ്സിൽ കൊലക്കേസിൽ പ്രതി. തുടർച്ചയായി അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും. നൂറിലേറെ കേസുകള്‍. സംഭവബഹുലമാണ് അതീഖ് അഹമ്മദിന്‍റെ ജീവിതം.1962ൽ പഴയ അലഹബാദിലാണ് ജനനം. കുട്ടിക്കാലത്ത് കൂട്ടിനുണ്ടായിരുന്നത് കൊടിയ ദാരിദ്ര്യം. തീവണ്ടിയിൽ നിന്ന് കൽക്കരി മോഷ്ടിച്ചായിരുന്നു സമ്പന്നതയിലേക്കുള്ള വളർച്ച. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ള- നൂറിലേറെ കേസുകളാണ് അതീഖ് അഹമ്മദിന്‍റെ പേരിലുള്ളത്. പതിനേഴാം വയസ്സിൽ ചാർത്തപ്പെട്ട കൊലക്കുറ്റം യു.പിയിലെ ഗാങ്സ്റ്റർ ആക്റ്റ് പ്രകാരമുള്ള ആദ്യ അറസ്റ്റിലേക്ക് നയിച്ചു. ഗുണ്ടാത്തലവനിൽ നിന്ന് പിന്നെ രാഷ്ട്രീയക്കാരനിലേക്ക്. 40 […]
Continue Reading