ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു
ബിസിനസ് എക്സലൻസി പുരസ്‌കാരം: ഇഖ്‌ബാൽ മാർക്കോണി ,ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ ബല്ലേക്കെരെസന്തോഷ്.ലെജൻഡറി മീഡിയ അവാർഡ് അപർണ കുറുപ്പ്പേഴ്സണാലിറ്റി ഓഫ് റേഡിയോ വൈശാഖ് ( GOLDFM) തെരഞ്ഞെടുത്തുചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാമൂഹിക സേവന പുരസ്കാരങ്ങൾഅബ്ദുല്ല മദിമൂല അഡ്വ: ഇബ്രാഹിം ഖലീൽ അൻവർ ചേരങ്കൈ(ഗോൾഡൻ സിഗ് നേറ്റർ) അച്ചു മുഹമ്മദ് തളങ്കര യേയും തെരഞ്ഞെടുത്തു.കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരം രാജു മാത്യു അരുൺ പാറാട്ട് മഹേഷ് കണ്ണൂർ നാഷിഫ് അലീമിയ യെയും […]
Continue Reading