‘മുസ്ലീങ്ങള്‍ ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നു, ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു’; വിദ്വേഷ പ്രസംഗവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി യോഗാ ഗുരു ബാബാ രാംദേവ്. ‘മുസ്ലീങ്ങള്‍ നമസ്‌കാരത്തിന്റെ പേരില്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണ്. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്ന തിരക്കിലും’. ഇതായിരുന്നു രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പ്രസംഗിച്ചത്. ‘നിങ്ങളുടെ മതം എന്താണ് പഠിപ്പിക്കുന്നതെന്ന് ഏതൊരു മുസ്ലിമിനോടും ചോദിക്കുക. അവര്‍ പറയും, എല്ലാ ദിവസവും നമസ്‌കാരം നിലനിര്‍ത്തുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. അതായത് ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോകുക, ഇതാണ് ഇസ്ലാമിന്റെ നിര്‍വചനം. അവര്‍ പാപികളാണ്. നമ്മുടെ […]
Continue Reading