പ്രണയം തകര്‍ന്ന ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്ക്ക് കാന്‍സര്‍ വരും, ആയുസ് കുറയും-പഠനം
ഒന്നിലധികം പ്രണയങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലധികം ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്ക്ക് ആയുസ് കുറയാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ 48 മുതൽ 62 വരെ പ്രായമുള്ള 1,442 ഡാനിഷ് സ്ത്രീകളിലും 3,170 പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ജേണൽ ഓഫ് എപ്പിഡെമിയോളജി & കമ്മ്യൂണിറ്റി ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഓരോ പങ്കാളിയും അവരുടെ ജീവിതകാലത്ത് എത്ര പ്രണയ തകര്‍ച്ച അനുഭവിച്ചതായും എത്ര വർഷം അവർ ഒറ്റയ്ക്ക് ജീവിച്ചെന്നും ഗവേഷകർ പരിശോധിച്ചതിലാണ് പുതിയ കണ്ടെത്തലുള്ളത്. […]
Continue Reading