മിശ്രവിവാഹം തടഞ്ഞ് മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ; നാല് പേർ അറസ്റ്റിൽ
മിശ്രവിവാഹം തടഞ്ഞ് വരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. കർണാടകയിലെ ചിക്കമംഗളൂരുവിലെ സബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ചയാണ് സംഭവം. ചിക്കമംഗൂരു താലൂക്കിലെ ലക്ഷ്മിപുര സ്വദേശികളായ ഹിന്ദു പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള വിവാഹമാണ് ഇവര്‍ തടഞ്ഞത്. സംഭവത്തിൽ വധൂവരന്മാരുടെ പരാതിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഗുരു, പ്രസാദ്, ഷാമ, പാർഥിപൻ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ യുവാവും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹത്തിന് പെൺകുട്ടിയുടെ അമ്മ ശോഭയുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ, പ്രദേശത്തെ […]
Continue Reading