ഫെബ്രുവരി മുതൽ ബാങ്കുകളിൽ നിലവിൽ വരുന്ന നിർണായക മാറ്റങ്ങളറിയാം; എസ്.ബി.ഐയിലും പരിഷ്കാരം

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്.ബി.ഐ, പി.എൻ.ബി, ബാങ്ക് ഓഫ ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്കുകളിൽ ചില നിർണായക മാറ്റങ്ങൾ നിലവിൽ വരികയാണ്. ചെക്ക് പേയ്മെന്റ്, പണമിടപാടുകൾ, വിവിധ സേവനങ്ങൾക്ക് ചുമത്തുന്ന ഫീസുകൾ എന്നിവയിലാണ് മാറ്റം. ഫെബ്രുവരി മുതൽ ബാങ്കുകളിൽ നിലവിൽ വരുന്ന മാറ്റങ്ങളറിയാം.ഐ.എം.പി.എസിന് പുതിയ നിയമവുമായി എസ്.ബി.ഐ:ജനങ്ങൾക്കിടയിൽ ഡിജിറ്റൽ ബാങ്കിങ്ങിനോട് താൽപര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഐ.എം.പി.എസ് സേവനത്തിലൂടെ സൗജന്യമായി കൈമാറാവുന്ന തുകയുടെ പരിധി എസ്.ബി.ഐ ഉയർത്തി. രണ്ട് ലക്ഷത്തിൽ നിന്നും […]

Continue Reading