പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ ക്രൂരമായി മർദിച്ചു; ഒരാൾ അറസ്റ്റിൽ

മധ്യപ്രദേശ്: പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചതിന് യുവാവിനെ മർദിച്ചു. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. പശുവിന്‍റെ അടുത്ത് നിന്ന് മൂത്രമൊഴിച്ചതിന് സെയ്ഫുദ്ദീൻ പട്‌ലിവാല എന്നയാളെയാണ് സമീപ വാസിയായ വീരേന്ദ്ര റാത്തോഡ് മർദിച്ചത്. സെയ്ഫുദ്ദീനെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. തുടർന്ന്  സ്ഥലത്തെത്തിയ പൊലീസ് സെയ്ഫുദ്ദീന്‍റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പശുവിന്‍റെ മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത റാത്തോഡിനോട് സെയ്ഫുദ്ദീൻ മാപ്പ് പറയുന്നത് വിഡിയോയിൽ കാണാം. മാപ്പുപറഞ്ഞിട്ടും സെയ്ഫുദ്ദീനെ ചീത്ത വിളിക്കുകയും അടിക്കുന്നതുമാണ് വിഡിയോ […]

Continue Reading

തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍

പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക്…പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍ കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച […]

Continue Reading