പുതുമോടിയിലേക്ക് ബേക്കല്‍ ബീച് പാര്‍ക്; കൂടുതൽ ഇനങ്ങൾ ഉൾപെടുത്തും; നവീകരണത്തിന് ഏഴ് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ബേക്കല്‍:ബേക്കൽ ബീച് പാര്‍ക് ആധുനിക രീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബിആര്‍ഡിസി സമര്‍പിച്ച പ്രൊജക്ടിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. 11 ഏകെര്‍ വിസ്തൃതിയിലുള്ള പാര്‍ക് 2000-ലാണ് അവസാനമായി നവീകരിച്ചത്.നിലവില്‍ ബിആര്‍ഡിസിയില്‍ നിന്ന് ടെൻഡര്‍ നടപടിയിലൂടെ പള്ളിക്കര സെർവീസ് സഹകരണ ബാങ്ക് ആണ് പാര്‍ക് ഏറ്റെടുത്ത് നടത്തുന്നത്. മാസത്തില്‍ ബാങ്ക് 7.50 ലക്ഷം രൂപ ബിആര്‍ഡിസിക്ക് നല്‍കണം. പാര്‍ക് കൂടുതല്‍ നവീകരിച്ച് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബിആര്‍ഡിസി അഞ്ച് […]

Continue Reading

‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതിക്ക് തുടക്കമായി.പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

▪️ കാസർകോട്: കാസർകോടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് ‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതി ബേക്കൽ ലളിത് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ബഹുഭാഷാ സംസ്‌കൃതിയും സാംസ്‌കാരിക വൈവിധ്യവും കൊണ്ട് സമ്പന്നമായ കാസർകോട് ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ജനസമൂഹമാണെന്ന് മന്ത്രി […]

Continue Reading