ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖയുടെ ബീറ്റാ ഗാഡ് ടീം കോട്ടൂർ ടൗൺ സുചീകരണം നടത്തി..

കോട്ടൂർ ടൗൺ സുചീകരണം നടത്തിഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖയുടെ ബീറ്റാ ഗാഡ് ടീം കോട്ടൂർ ടൗൺ സുചീകരണം നടത്തി..ഫോഗ്ഗിംഗ് ടീമും സുചികരണ ടീമും ഒന്നിച്ചാണ് പ്രർത്തിച്ചത്…ഇർഷാദ് കളരി യൂത്ത് ലീഗ് പ്രസിഡണ്ട് കോട്ടൂർ ശാഖ, സെക്രട്ടറി ഷബീർ , ട്രഷറർ ആദിക്ക് മുളിയാർ, എം എസ് എഫ് മുളിയാർ പഞ്ചായത്ത് ജോയിൻ സെക്രട്ടറി അനസ് ബെള്ളിപ്പാടി, യൂണിറ്റ് എം.എസ് എഫ് സെക്രട്ടറി ഷംസീർ എന്നിവർ പങ്കാളികളായി.

Continue Reading

ബെള്ളിപ്പാടി, കോട്ടൂർ ശാഖ മുസ്ലീം ലീഗ് ഫോഗ്ഗിംഗ് മെഷീൻ നാടിന് സമർപ്പിച്ചു

ബെള്ളിപ്പാടി കോട്ടൂർ പ്രദേശങ്ങളിൽ ഡങ്കിപ്പനി, മലേരിയ തുടങ്ങിയ രോഗങ്ങളെ തടയുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഫോഗ്ഗിംഗ് മെഷീൻ മുതിർന്ന അംഗവും മുൻ സെക്രട്ടറിയുമായ അബ്ദുല്ല ബി. എം., യൂത്ത് ലീഗ് സെക്രട്ടറിയും നാടിൻ്റെ ആരോഗ്യ ചുമതലയുള്ള, മുസ്ലിം ലീഗിൻ്റെ ബീറ്റ ഗാർഡ് അംഗവുമായ അനസ് ബെള്ളിപ്പാടിക്ക് കൈമാറി.അബ്ദുൾ റഹ്മാൻ,ആദിക്ക്, അബ്ദു, ഇജാസ്, ജസീൽ, ആഷിഫ് എന്നിവർ സമീപം.

Continue Reading