ജയസൂര്യ മികച്ച നടന്‍, മികച്ച നടി അന്ന ബെന്‍: സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ്? മികച്ച നടന്‍. വെള്ളത്തിലെ അഭിനയത്തിനാണ്? പുരസ്?കാരം. കപ്പേളയിലെ നായിക അന്ന ബെന്‍ ആണ്? മികച്ച നടിക്കുള്ള പുരസ്?കാരത്തിന്? അര്‍ഹയായത്?. മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച നടി: അന്ന ബെന്‍ (കപ്പേള) മികച്ച നടന്‍: ജയസൂര്യ (വെള്ളം) മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും
Continue Reading