ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയത് കാസർകോട് ഉപ്പള സ്വദേശി
അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഉപ്പള ബന്തിയോട് ബൈദല സ്വദേശി അബൂ താഹിർ ആണ് ഈ ഭാഗ്യവാൻ. ബൈദലയിലെ പരേതനായ കെ.എം മുഹമ്മദിന്റെയും,മറിയമ്മയുടെയും മകനാണ് താഹിർ. ഇന്ന് നടന്ന ബിഗ് […]
Continue Reading