വീട്ടുകാർ അറിയാതെ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം പിറന്നാൾ ആഘോഷം; ചിത്രങ്ങൾ കാണിച്ച് ഭീഷണി, 10-ാം ക്ലാസുകാരിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത് സഹപാഠികൾ! ക്രൂരതയിൽ ഞെട്ടൽ
ചെന്നൈ: പത്താം ക്ലാസ് വിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ആഘോഷിച്ച് സഹപാഠികൾ. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ അതേ സ്‌കൂളിലെ മൂന്ന് പത്താംക്ലാസ് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. പ്ലസ് ടുവിന് പഠിക്കുന്ന ഒരു ആൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പെൺകുട്ടി വീട്ടിൽ അറിയിക്കാതെ പങ്കെടുത്തതാണ് ഈ ക്രൂരതകളുടെ തുടക്കം.പിറന്നാൾ ആഘോഷിക്കുന്ന വിദ്യാർഥിക്കൊപ്പം പെൺകുട്ടി നിൽക്കുന്ന ഫോട്ടോ കാണിച്ച് മൂന്ന് പത്താംക്ലാസ് വിദ്യാർഥികൾ ഭീഷണിപ്പെടുത്തി. ചിത്രം അച്ഛനമ്മമാർക്ക് അയച്ചുകൊടുക്കുമെന്നും അത് മായ്ച്ചു കളയണമെങ്കിൽ തങ്ങളോടൊപ്പം […]
Continue Reading