മൊഗ്രാലിൽ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മൊഗ്രാൽ. മൊഗ്രാൽ ദേശീയവേദിയുടെയും, ജനരക്ഷ ബ്ലഡ് ഡോണേഴ്സ് കേരള യുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെയും, ബ്ലഡ് ഹെല്പ് ലൈൻ കർണാടകയുടെയും സഹകരണത്തോടെ മൊഗ്രാലിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ഡോ സിയാൻ അലി എംബിബിഎസ് ( മൈത്ര ഹോസ്പിറ്റൽ കാസർഗോഡ് ) ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ- യൂസഫ്, വൈസ് പ്രസിഡണ്ട് […]
Continue Reading