റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം പോലുമില്ലാതെ ബോവിക്കാനം സ്കൂൾ പ്രദേശം, നടപടി ആവശ്യപ്പെട്ടു കാർഗിൽ ക്ലബ്ബ്.

ബോവിക്കാനം : മൂന്നു തലങ്ങളിലായ് ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനാവശ്യത്തിനു വേണ്ടി എത്തുന്ന ബോവിക്കാനം സ്കൂൾ മേഖലയിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ യാതൊരു സൗകര്യം ഒരുക്കാത്തതു അധികാരികളുടെ വീഴ്ച്ചയെന്ന് കാർഗിൽ ക്ലബ്ബ്. വിദ്യാർത്ഥികൾക്കു മുന്നിലെ ബോവിക്കാനം സ്കൂളിലേക്കുള്ള ഏക യാത്രാ മാർഗ്ഗം ചെർക്കള-ജാൽസൂർ സ്റ്റേറ്റ് ഹൈവേ റോഡ് വഴി മാത്രമാണ്. വളരെയേറെ പരാക്രമത്തോടെ എൽ.പി/യു.പി തലങ്ങളിലെ ചെറു പ്രായക്കാരായ വിദ്യാർത്ഥികളുടെ റോഡ് മുറിച്ചു കൊണ്ടുള്ള പോക്ക്-വരവ് കാഴ്ച്ച ഭീതി പടർത്തുന്നതും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗത കുറയിക്കാനോ […]

Continue Reading

തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസ് ബോവിക്കാനത്ത് ഉൽഘാടനം ചെയ്തു

ബോവിക്കാനം: തുല്യത ഹയർ സെക്കന്ററി ഓഫ് ലൈൻ ക്ലാസിന് ബോവിക്കാനത്ത് തുടക്കം കുറിച്ചു.മുളിയാർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി പി.വി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അധ്യക്ഷത വഹിച്ചു.ആരോഗ്യ ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. സാക്ഷരത മിഷൻ ജില്ല കോ ഓഡിനേറ്റർ ബാബു വിഷയാവതരണം നടത്തി.പഞ്ചായത്ത് അംഗം ശ്യാമള, അധ്യാപകന്മാരയാ ചന്ദ്രൻ മുരുക്കോളി , ശ്രീധരൻ എന്നിവർ സംസാരിച്ചു. ബോവിക്കാനം […]

Continue Reading

ബോവിക്കാനം ബി.എ. ആർ.ഹയർ സെക്കണ്ടറി സ്കൂളിന് 92-93 വർഷ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്നേഹോപഹാരം സമർപ്പിച്ചു.

മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ 1992-93 എസ്.എസ്. എൽ.സി.പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിൻ്റെ ഭാഗമായി സ്കൂളിനുള്ള സ്നേഹോപഹാരം പ്രിൻസിപ്പൾ മെജോ ജോസഫ് പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ എന്നിവർക്ക് കൈമാറി. മൻസൂർ മല്ലത്ത്, അഷ്റഫ് മുന്നി, സുരേശ് മുണ്ടക്കൈ, രാജേഷ് മല്ലം, അധ്യാപ കരായ നാരായണൻ കജനായ, ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെകാൻസർ രോഗിയായ സഹപാഠിക്ക് ധന സഹായം കൈമാറി യിരുന്നു.

Continue Reading

വനംകൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോവിക്കാനത്ത് യു.ഡി.എഫ്. ധർണ്ണ നടത്തി.

ബോവിക്കാനം: സംസ്ഥാനത്ത് നടന്ന വൻ വനംകൊള്ളസംബന്ധിച്ച് ഉന്നതതല അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോനടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാറിൽവില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ചെയർമാൻ ബി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എ.ബി.ഷാഫി ഉദ്ഘാടനം ചെയ്തു.കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.അശോകൻ മാസ്റ്റർ കാനത്തൂർ, കെ.ബി.മുഹമ്മദ് കുഞ്ഞി, ഭാസ്കരൻ കോട്ടൂർ,വാസുദേവൻ, ബാതിഷ പൊവ്വൽ, ഷെരീഫ് കൊടവഞ്ചി, മണി കണ്ഠൻ ഓമ്പയിൽ, മൻസൂർ […]

Continue Reading

സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വില വർദ്ധനവിനെതിരെ ബോവിക്കാനത്ത് ചക്ര സ്തംഭന സമരം നടത്തി

സംയുക്ത സമര സമതി. ആഭിമുഖ്യത്തിൽ പെട്രോൾ . ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ബോവിക്കാനത്ത് നടത്തിയ ചക്ര സ്തംഭന സമരം .ശ്രദ്ധേയമായി പതിനഞ്ച് മിനിറ്റ് കൊണ്ട് നടത്തിയ സമരം കേന്ദ്ര സർക്കാറിന്റെ തേറ്റായ ഇന്ധവില നിശ്ചയത്തിനുള്ള ശക്തമായ താക്കിതായി മാറി സമരത്തിന് പി.ബാലകൃഷണൻ, ( Citu) ബി സി കുമാരൻ ( INTUC) ബി.എം ഹാരിസ് (stu) തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

ബോവിക്കാനം ഏ യു പി സ്കൂൾ വായനചാരണതോടനുവന്ധിച്ചുള്ള സഞ്ചരിക്കുന്ന ഗ്രന്ഥാലയം വീടുകളിലേക്ക് പ്രയാണം തുടങ്ങി

ബോവിക്കാനം ഏ യു പി സ്കൂൾ വായനചാരണതോടനുവന്ധിച്ചുള്ള സഞ്ചരിക്കുന്നഗ്രന്ഥാലയം വീടുകളിലേക്ക് പ്രയാണം തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുടെ വായന ശീലം വർദ്ധിപ്പിക്കൂകയെന്ന ലക്ഷ്യത്തോടെ ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് വിടുകളിലേക്ക് വായന പുസ്തകങ്ങൾ എത്തിക്കുന്ന ന്യൂതന കർമ്മ പരിപ്പാടി ഒരാഴ്ച കാലം നിണ്ടുനിൽക്കുംചടങ്ങിൽ പി ടി എ പ്രസിണ്ടൻഡ് ബി എം ഹാരിസ് ഹെഡ്മിസ്ട്രസ് പ്രേമബിന്ദു ടീച്ചർക്ക് പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നൽകി നിർവ്വഹിച്ചു വിദ്യാരംഗം കൺവീനർ സുലോചനകുമാരി ഉണ്ണികൃഷ്ണൻ ‘ വേണുകുമാർ ജയകൃഷ്ണൻ സുഭാഷ്ചന്ദ്ര രാധകൃഷ്ണൻ […]

Continue Reading