പ്രണയത്തിന് തടസ്സം: കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തി: നടിയും കാമുകനും അറസ്റ്റിൽ
ബംഗളൂരു: പ്രണയത്തിന് തടസ്സം നിന്ന് സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. സീരിയൽ നടിയും മോഡലുമായ ഷനായ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഷഹനയുടെ സഹോദരൻ രാജേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വനത്തിൽ നിന്ന് കണ്ടെത്തിയത്.കാമുകൻ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകൻ നിയാസുമാ യുള്ള ബന്ധം രാജേഷ് എതിർത്തതിനാലാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു
Continue Reading