മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും; വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും. അതേസമയം ആദായ നികുതി സ്ലാബുകൾ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആദായ നികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, […]

Continue Reading

ഇ-പാസ്‌പോര്‍ട്ടും 5 ജി യും ഈ വര്‍ഷംതന്നെ ലഭ്യമാകും -ധനമന്ത്രി

രാജ്യത്ത് ഇ- പാസ്പോർട്ട് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോർട്ട് സംവിധാനം.കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്പോർട്ട്. റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്പോർട്ടിന്റെ പുറംചട്ടയിൽ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേർക്കും. ആഗോളതലത്തിൽ ഇമിഗ്രേഷൻ പോസ്റ്റുകളിൽ കൂടുതൽ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേർക്കുന്നതിനാൽ കൂടുതൽ […]

Continue Reading

ആര്‍ ബാലകൃഷ്ണപിള്ളയ്ക്കുംഗൗരിയമ്മയ്ക്കും സ്മാരകം; ബജറ്റിൽ 2 കോടി വീതം വകയിരുത്തി

തിരുവനന്തപുരം; അന്തരിച്ച കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്കും കെആർ ഗൗരിയമ്മയ്ക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി രണ്ട് കോടി വീതം ബജറ്റിൽ അനുവദിച്ചു.

Continue Reading