കൊടുംചൂടിൽ കാറിന്റെ ബോണറ്റിൽ ചപ്പാത്തി ചുട്ട് യുവതി; കണ്ടിട്ട് വിയർക്കുന്നുവെന്ന് ആളുകൾ

ഇന്ത്യയിൽ കൊടുംചൂടിൽ വലയുകയാണ് ജനങ്ങൾ. പല സംസ്ഥാനങ്ങളിലും താപനില നാൽപ്പത് ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷതുടങ്ങിയ സംസ്ഥാനങ്ങളിൽ അത്യുഷ്ണത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒഡിഷയിലെ ചൂടിന്റെ കാഠിന്യം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോനെപുർ സ്വദേശിയായ യുവതി തുറസായ സ്ഥലത്ത് കാറിന്റെ ബോണറ്റിന് മുകളിൽവെച്ച് ചപ്പാത്തി ചുട്ടെടുക്കുന്നതാണ് വീഡിയോയിലുള്ളത്. അവിടുത്തെ ചൂടിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്.നിലവിൽ ചൂടുമൂലം […]

Continue Reading