പത്തനംതിട്ട കാനറാ ബാങ്കിലെ കോടികളുടെ തട്ടിപ്പ്: പ്രതി മൂന്ന് മാസത്തിനുശേഷം പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് ബംഗളൂരുവിൽ നിന്ന് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്നു. വിജീഷ് വിവിധ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
Continue Reading