ടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )

ടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )

Continue Reading

ബംഗളൂരുവിൽ മകളെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഡോക്ടർ; കുട്ടി മരിച്ചു(വീഡിയോ കാണാം )

ബംഗളൂരു: നാലു വയസ്സുള്ള മകളെ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് ഡോക്ടർ. കുട്ടി തൽക്ഷണം മരിച്ചു. താഴേക്കിട്ട ശേഷം ഇവർ കുറച്ചു നേരം കൈപ്പിടിയിൽ നിൽക്കുന്നതായി കാണാം. തൊട്ടുപിന്നാലെ കുതിച്ചെത്തിയ കുടുംബാംഗങ്ങൾ ഇവരെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ദക്ഷിണ ബംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ശബ്ദ കേൾവി ശേഷിയിൽ വെല്ലുവിളി നേരിടുന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മ ഇതിൽഅസ്വസ്ഥയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ദന്തഡോക്ടറാണ് ഇവർ. […]

Continue Reading

പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലിൽ കയറി ഈ കള്ളൻ മോഷ്ടിക്കുന്നത് എന്താണെന്ന് അറിയുമോ ?

ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് ഒരു കള്ളനെക്കുറിച്ചാണ്. അയാളുടെ പ്രവർത്തികൾ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. സാധാരണ കള്ളന്മാരെ പോലെ ആരുടെയും സ്വർണമോ പണമോ ഈ കള്ളൻ മോഷ്ടിക്കാറില്ല മറിച്ച് പെൺകുട്ടികളുടെ വസ്ത്രങ്ങൾ മാത്രമാണ് ഈ കള്ളൻ മോഷ്ടിക്കുന്നത്. ബാംഗ്ലൂർ നഗരത്തിലെ മഹാറാണി കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഈ സംഭവം നടന്നത്. ഒരു വസ്ത്രമോഷ്ടാവാണ് ഇവിടുത്തെ പെൺകുട്ടികളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ഈ സൈക്കോ മോഷ്ടാവ് ഹോസ്റ്റൽ മേൽക്കൂരയിൽ നിന്ന് പെൺകുട്ടികളുടെ അലക്കി ഇട്ടിരിക്കുന്ന അടിവസ്ത്രം മോഷ്ട്ടിക്കും. ഈ സംഭവം […]

Continue Reading

സി.സി.ടി.വി പണികൊടുത്തു; സ്വന്തം കാർ കത്തിച്ച് ‘പരാതി നാടകം’, ബി.ജെ.പി നേതാവിനെ പൊക്കി പൊലീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പി ജില്ലാ നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. കത്തിച്ചത് വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ സതീഷ് കുമാറാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. പിന്നാലെ, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതിൽ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് തന്റെ കാർ അജ്ഞാതസംഘം പെട്രോൾ ബോംബിട്ട് കത്തിച്ചെന്ന് ആരോപിച്ച് സതീഷ് കുമാർ പൊലീസിൽ പരാതി നൽകിയത്. ചെന്നൈയിലെ മധുരവയിലിലുള്ള സ്വന്തം വീടിനു സമീപത്തു നിർത്തിയിട്ടിരുന്ന കാറാണ് രാത്രി കത്തിനശിച്ചതെന്ന് ഇയാൾ പരാതിയിൽ പറഞ്ഞു. […]

Continue Reading

*ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചു വീണു..!* *വേഗതയിൽ ഓടുന്ന ബസിൽ നിന്ന് സ്ത്രീ പുറത്തേക്ക് തെറിച്ചു വീണു. വളവ് തിരിഞ്ഞ് വരികയായിരുന്ന ബസിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സിസിടിവി ദൃശ്യം*

*ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചു വീണു..!**വേഗതയിൽ ഓടുന്ന ബസിൽ നിന്ന് സ്ത്രീ പുറത്തേക്ക് തെറിച്ചു വീണു. വളവ് തിരിഞ്ഞ് വരികയായിരുന്ന ബസിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സിസിടിവി ദൃശ്യം*

Continue Reading