അഹമ്മദ് ഷിബിലിക്ക് ചന്ദ്രഗിരി റോവർസ് & റെയിൻജേഴ്സിന്റെ ആദരവ്
കോവിഡ് കാലത്ത് ആദ്യംമുതൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവച്ച അഹമ്മദ് ശിബിലിക്ക് ആദരവ് നൽകി.സ്കൗട്ട്സ് ഭവനിൽ നടന്ന ചടങ്ങിൽ വച്ച് കാസറഗോഡ് DySP ബാലകൃഷ്ണൻ നായർ സ്കൗട്ട്സ്&ഗൈഡ്സ് ജില്ലാ സെക്രട്ടറി കെ ഭാർഗവിക്കുട്ടി എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് അവാർഡ് നൽകി ആദരിച്ചു.ആദരിക്കൽ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ശുക്രിയ,ജില്ലാ ട്രഷറർ വിനോദ് കുമാർ,ജില്ലാ ജോയിൻ സെക്രട്ടറി കിരൺ പ്രസാദ് കുഡ്‌ലു,ജില്ലാ ട്രെയിനിങ് കമ്മീഷണർ സ്കൗട്ട് സാബു തോമസ് പങ്കെടുത്തു.GHSS ചെമ്മനാടിലെ മുൻകാല രാജ്യപുരസ്കർ സ്കൗട്ട് ആണ് അഹമ്മദ് […]
Continue Reading