ടാറ്റ കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം

ചട്ടഞ്ചാൽ : തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം. ആസ്പത്രിയിലെ ജീവനക്കാരെ ജില്ലയിലെ മറ്റ്‌ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കംതുടങ്ങി. 10 ദിവസമായി ഇവിടെ രോഗികളൊന്നും ചികിത്സയിലില്ല. വിദേശത്തുനിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമാണ് അവസാനം ആശുപത്രി വിട്ടത്.2020 ഒക്ടോബർ 26-നാണ് ടാറ്റ ആസ്പത്രിയിൽ കോവിഡ് ചികിത്സ തുടങ്ങിയത്. കഴിഞ്ഞ കുറേ മാസങ്ങളായി മൂന്നിൽ താഴെ രോഗികൾ വീതമാണ് ആസ്പത്രിയിലുണ്ടായിരുന്നത്. രണ്ട്‌ ഡോക്ടർമാരുൾപ്പെടെ 20-ലധികം ജീവനക്കാരാണ് […]

Continue Reading

കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസർകോട്: ചട്ടഞ്ചാലിൽ കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. നിസാമുദ്ദീൻ നഗറിലാണ് ചീഞ്ഞളിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. പുരുഷൻ്റെതാ ണെന്ന് സംശയിക്കുന്ന മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് സ്ഥലത്തെത്തി

Continue Reading

ചട്ടഞ്ചാല്‍ ടാറ്റാ ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്: ഒരുമാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ

കാസര്‍കോട്:ചട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവ:ആശുപത്രിയില്‍ ഒരുമാസത്തിനുള്ളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് സി എച്ച് കുഞ്ഞമ്പുഎംഎല്‍എ.ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;ട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവ:ആശുപത്രിയിലെ മലിന ജലവുമായി ബന്ധപ്പെട്ട വിഷയം നിങ്ങളില്‍ പലരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് ശ്വാശ്വത പരിഹാരം അടിയന്തിരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബഹു: ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. മലിനജലം ഒഴിവാക്കുന്നതിന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുകയെന്നതാണ് ഏക മാര്‍ഗ്ഗം. ഇതിന് തുക കാസര്‍കോട് ഡവലപ്മെന്റ് പാക്കേജില്‍ (കെ.ഡി.പി) ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കണമെന്ന് […]

Continue Reading