പാകിസ്താനി ഗാനം കേട്ടതിന് യു.പിയിൽ രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ലഖ്നൗ: പാകിസ്താനി ഗാനം കേട്ടതിന് ഉത്തർപ്രദേശിലെ ബറേലിയിൽ രണ്ട് മുസ്ലിം കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തൽ, മനപ്പൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. യു.പി സ്വദേശിയായ ആശിഷ് പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.പാകിസ്താൻ ബാലതാരമായ ആരിഫിന്റെ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന ഗാനം കേട്ട 16ഉം 17ഉം വയസുള്ള രണ്ട് ആൺകുട്ടികൾക്കെതിരെയാണ് കേസെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. 40 […]
Continue Reading