ചൈനയില്‍ പ്രതിദിനം 10 ലക്ഷം കോവിഡ് കേസുകള്‍, 5000 മരണമെന്ന് റിപ്പോര്‍ട്ട്
ബീജിങ്: ചൈനയില്‍ പ്രതിദിനം 10 ലക്ഷം പേരെ കോവിഡ് ബാധിക്കുന്നുവെന്നും 5000 പേര്‍ മരിക്കുന്നുവെന്നും റിപ്പോര്‍ട്ട്. ജനുവരിയില്‍ ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ 37 ലക്ഷവും മാര്‍ച്ചില്‍ 42 ലക്ഷവുമായി കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ഫിനിറ്റി ലിമിറ്റഡ് എന്ന ഗവേഷണ സ്ഥാപനത്തിന്‍റേതാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഔദ്യോഗികമായി ഈ കണക്ക് ചൈന അംഗീകരിക്കുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം 2966 പേര്‍ക്ക് മാത്രമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ ആദ്യം മുതല്‍ 10ല്‍ താഴെ കോവിഡ് മരണങ്ങളാണ് […]
Continue Reading