കൂടുതൽ കുട്ടികൾ ഏത് മതത്തിൽ? പുതിയ കണക്ക് ഇങ്ങനെ….

ഇന്ത്യയിൽ എല്ലാ വിഭാഗം മതവിശ്വാസികൾക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ജനന നിരക്ക് സംബന്ധിച്ച് പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു കേന്ദ്രസർക്കാരിന്റെ ഈ ഔദ്യോഗിക സർവേയിലെ കണക്കുകൾ. സർവേയിൽ കണ്ടെത്തിയ യാഥാർഥ്യങ്ങൾ ഇങ്ങനെ: രാജ്യത്തെ എല്ലാ മതങ്ങളിലും ജനനനിരക്ക് കുത്തനെ കുറയുന്നു. ഏറ്റവും വലിയ […]

Continue Reading

കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി മാനസികരോഗിയെന്ന് പൊലീസ്

കർണാടകയിലെ ബെൽഗാവിയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. സെന്റ് ജോസഫ്‌സിന്റെ ‘ദ വർക്കർ ചർച്ച്’ ഫാദർ ഫ്രാൻസിസിനെ ആക്രമിക്കാനാണ് ശ്രമമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയുടെ അസാധാരണമായ കുര കേട്ട് വീട്ടിൽ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു.”സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരക്കുന്നത് കേട്ടാണ് ഞാൻ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോൾ വാളുമായി നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അയാൾ അക്രമിക്കുമെന്നുറപ്പായതോടെ […]

Continue Reading