‘പുതിയ ക്രൈസ്തവ പാര്‍ട്ടി’; കേരളത്തിലുള്‍പ്പെടെ സ്വാധീനമുറപ്പിക്കാന്‍ ബിജെപി
കൊച്ചി: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിന്റെ ചര്‍ച്ച തുടങ്ങിയെന്നും അടുത്തിടെ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ എത്തിക്കാനാണ് […]
Continue Reading