സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി
സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശബരി മലയിലെ തുലാമാസ പൂജയ്ക്ക് തീര്‍ഥാടകരെ അനുവദിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങൊളൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ധനസഹായ വിതരണം ഊര്‍ജിതപ്പെടുത്തും.
Continue Reading