ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്ത് അഹിന്ദുക്കൾക്ക് വാഹന പാർകിംഗ് പാടില്ല; വിവാദ തീരുമാനവുമായി ക്ഷേത്ര കമിറ്റി
മംഗലാപുരം : ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്ത് അഹിന്ദുക്കൾക്ക് വാഹന പാർകിംഗ് നിരോധിച്ച ക്ഷേത്ര കമിറ്റിയുടെ തീരുമാനം വിവാദമായി. കർണാടക സർക്കാരിന്റെ ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. പുത്തൂർ താലൂകിലെ മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നിലാണ് പാർകിംഗ് നിരോധിച്ചെതെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ സ്ഥലത്ത് ഭക്തരെ കൂടാതെ മറ്റുള്ളവരും തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടാറുണ്ടായിരുന്നു. സമീപത്ത് തന്നെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഇവിടെയാണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. തീരുമാനം അറിയിച്ചുള്ള അറിയിപ്പ് ക്ഷേത്രത്തിന് പുറത്ത് […]
Continue Reading