തോൽവിയറിയാത്ത നേതാവ്; താഴേതട്ടിൽനിന്ന് ഉയർന്നുവന്നു- കോൺഗ്രസിന് ഇനി ദലിത് ക്യാപ്റ്റൻ
‘സൊലില്ലാദ സറദാര’ എന്ന പേരിലാണ് മല്ലികാർജുൻ ഖാർഗെ കർണാടക രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. തോൽവി അറിയാത്ത നായകൻ എന്നാണ് ആ പ്രയോഗത്തിനർത്ഥം. ആ പ്രയോഗം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ഖാർഗെ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും തോൽവി അറിയാത്ത കർണാടകയിലെ ആ ദലിത് നേതാവ് ഇനി രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയെ നയിക്കും. രണ്ടര പതിറ്റാണ്ടിനുശേഷം കോൺഗ്രസിനെ നയിക്കാൻ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരു നേതാവെത്തുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ പുറത്തുനിന്നാണെങ്കിലും എല്ലാ അർത്ഥത്തിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ് ഖാർഗെ. അതുകൊണ്ടു […]
Continue Reading