മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ജില്ലയിലെ 28 പ്രദേശങ്ങൾ

കോവിഡ് രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അഞ്ചിൽ അധികം ആക്റ്റീവ് കേസുകൾ ഉള്ള ജില്ലയിലെ 28 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. സെപ്റ്റംബർ രണ്ട് മുതൽ എട്ട് വരെയാണ് ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ- ചെറുവത്തൂർ പഞ്ചായത്ത്: കണ്ണങ്കൈ പൊള്ളറോഡ്-വാർഡ് 12, തെക്കേമുറി-വാർഡ് 7ഈസ്റ്റ് ഏളേരി: കാവുംതല-വാർഡ് 4കയ്യൂർ ചീമേനി: അത്തൂട്ടി-വാർഡ് 10, ചീമേനി കിഴക്കേക്കര- വാർഡ് 11കോടോം ബേളൂർ: പുളിയിലകൊച്ചി- വാർഡ് 7മടിക്കൈ: കൊള്ളിക്കുന്ന്-വാർഡ് […]

Continue Reading